E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

മദ്യശാല പ്രശ്നം നിലനിൽക്കുന്നതിനിടെ എക്സൈസിൽ സ്ഥലം മാറ്റം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാതയോരത്തെ മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച്‌ അനശ്ചിതത്വം നിലനിൽക്കുന്നതിനിടെ എക്സൈസിൽ സ്ഥലം മാറ്റം. രണ്ട് ജോയിൻ്റ് കമ്മീഷണർ മാർക്കും പത്ത് ഡെപ്യൂട്ടി കമ്മീഷണർമാർക്കാണ് മാറ്റം. തൃശൂർ എക്സൈസ് അക്കാദമി പ്രിൻസിപ്പൽ ഡി. സന്തോഷാണ് പുതിയ നോർത്ത് സോൺ ജോയിൻ്റ് കമ്മീഷണർ.മധ്യമേഖല ജോയിൻ്റ് കമ്മീഷണറായിരുന്ന മുഹമ്മദ് ഷിയാസിനെ അക്കാദമി പ്രിൻസിപ്പലാക്കി. എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ എ. കെ. നാരായണന്‍കുട്ടിയെ നിയമ വിഭാഗം സെപ്യൂട്ടി കമ്മീഷണറാക്കി. ഡെപ്യുട്ടി കമ്മീഷണർ അബ്ദുൾ കലാമിനെ ഇടുക്കിയിലേക്കും ഇടുക്കിയിലെ കെ.എ നെൽസനെ തൃശൂരിലേക്കും മാറ്റി. കോടതി വിധി കളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിൻ ഉൾപ്പടെ പലയിടത്തും ബാറുകൾ തുറക്കാൻ ഉദ്യോഗസ്ഥർ പണം വാങ്ങിയതായി ആരോ പണം ഉയർന്നിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :