E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

കർഷകസമരത്തിന് പരിഹാരംകാണുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ശിവസേന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മഹാരാഷ്ട്രയിലെ കർഷകസമരത്തിന് പരിഹാരംകാണുന്നതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടെന്ന് ശിവസേന. മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ് ചർച്ച നടത്തിയത് യഥാർഥ കർഷകരോടല്ലെന്നും, കർഷകസമരത്തെ അട്ടിമറിക്കാനെത്തിയ രാഷ്ട്രീയപാർട്ടി പ്രതിനിധികളോടാണെന്നും ശിവസേന മുഖപത്രമായ സാംമ്നയിൽ കുറ്റപ്പെടുത്തി. ഒരു കർഷകപ്രതിനിധിക്കുപോലും മന്ത്രിസഭയിൽ ഇടംനൽകിയില്ലെന്നും കാർഷികപ്രശ്നങ്ങൾ വിലുകുറച്ച് കാണരുതെന്നും ശിവസേന പറയുന്നു. അതേസമയം, കാർഷികകടം എഴുതിതള്ളണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ഒരുവിഭാഗംകർഷകർ നടത്തുന്ന സമരം ആറുദിവസംപിന്നിട്ടു. സമരം തുടങ്ങി ഇതുവരെ രണ്ട് കർഷകരാണ് ആത്മഹത്യചെയ്തത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :