യച്ചൂരിക്കെതിരായ കയ്യേറ്റത്തിൽ പങ്കില്ലെന്ന് ആര്.എസ്.എസ് ഡല്‍ഹി സംസ്ഥാനവക്താവ് രാജിവ് തുലി മനോരമ ന്യൂസിനോട് പറഞ്ഞു. ഹിന്ദുസേന എന്ന സംഘടനയെക്കുറിച്ച് അറിയില്ല. അക്രമത്തിന് പിന്നില്‍ ആരെന്ന് അന്വേഷിച്ച് കണ്ടെത്തണം. സിപിഎമ്മിന്റെ ഗൂഢാലോചനയെന്ന് സംശയമുണ്ടന്നും രാജിവ് തുലി പറഞ്ഞു.
Advertisement