ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ ദുബായിലെത്തി. ഉന്നതതല പ്രതിനിധിസംഘവുമായെത്തിയ കുവൈത്ത് അമീര്‍ യു.എ.ഇ ഭരണാധികാരികളുമായി മധ്യസ്ഥ ചര്‍ച്ച നടത്തും.
Advertisement