E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചു. അടുത്തമാസം പതിനേഴിനാണ് വോട്ടെടുപ്പ്. ഫലം ഇരുപതിനറിയാം. ഈ മാസം ഇരുപത്തെട്ടിനകം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ നസീം സെയ്ദി അറിയിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അടുത്തമാസം ഇരുപത്തിനാലിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്. നിലവില്‍ ബി.ജെ.പിയോ പ്രതിപക്ഷ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് അടുത്ത ആഴ്ച യോഗം ചേരും. പ്രതിപക്ഷ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാനുള്ള സമിതി അംഗങ്ങളായ ശരദ് പവാര്‍, സിതാറാം യെച്ചൂരി, ഗുലാം നബി ആസാദ് എന്നിവരും അടുത്തദിവസങ്ങളില്‍ ചര്‍ച്ച നടത്തും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :