E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

പ്രലോഭനങ്ങളുണ്ടായിരുന്നു, പക്ഷേ യുഡിഎഫിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ല: മാണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പല പ്രലോഭനങ്ങളുണ്ടായിരുന്നുവെന്നും വഴിപ്പെട്ടില്ലെന്നും കെ. എം. മാണി മനോരമന്യൂസിനോട് പ്രതികരിച്ചു. ജി. സുധാകരന്‍ പറഞ്ഞത് അവിശ്വസിക്കേണ്ടതില്ല. പക്ഷേ ഒരിക്കലും യുഡിഎഫിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ല. എല്‍ഡിഎഫുമായി ചര്‍ച്ചയ്ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല

പി. സി. ജോര്‍ജ് ചര്‍ച്ച നടത്തിയിട്ടുണ്ടാവും, അത് ജോര്‍ജിന്റെ സ്വാതന്ത്ര്യമെന്നും മാണി പറഞ്ഞു. 

തന്നെ മുഖ്യമന്ത്രിയാവാന്‍ എല്‍ഡിഎഫ് ക്ഷണിച്ചെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായയിലെ വാർത്തയോട് പ്രതികരിക്കുകയായിരുന്നു കെഎം മാണി. ശക്തമായ പ്രലോഭനമുണ്ടായിട്ടും യു.ഡി.എഫ് തകര്‍ക്കാന്‍ കെ.എം മാണി തയാറായില്ലെന്ന് പ്രതിച്ഛായയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

അതേസമയം, മാണിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചെന്ന കേരള കോണ്‍ഗ്രസ് അവകാശവാദം നിഷേധിച്ച് കണ്‍വീനര്‍ വൈക്കം വിശ്വന്‍. എല്‍ഡിഎഫ് ഇത്തരമൊരു നീക്കം നടത്തിയിട്ടില്ല സിപിഎമ്മില്‍ പെട്ട ആരെങ്കിലും സംസാരിച്ചിട്ടുണ്ടോയെന്ന് അറിയില്ല. കെ.എം മാണിയെക്കുറിച്ച് മന്ത്രി ജി സുധാകരന്‍ സംസാരിച്ചത് എന്തിനെന്നറിയില്ലെന്നും വൈക്കം വിശ്വന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :