E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

അണ്ണാ ഡിഎംകെയിലെ പളനിസാമി വിഭാഗവും ദിനകരന്‍ വിഭാഗവും നേര്‍ക്കു നേര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ണാ ഡിഎംകെയിലെ പളനിസാമി വിഭാഗവും ദിനകരന്‍ വിഭാഗവും നേര്‍ക്കു നേര്‍. ശശികലയ്ക്കും ദിനകരനും പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പളനിസാമി വിഭാഗം വ്യക്തമാക്കിയതിന് പിന്നാലെ മന്ത്രി ജയകുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ദിനകരന്‍ പക്ഷം തീരുമാനിച്ചു. തൊട്ടുപിന്നാലെ നടപടിയെ തള്ളി ജയകുമാര്‍ രംഗത്തെത്തി. 

24 എം. എല്‍ എമാരുടെ പിന്തുണയുള്ള ദിനകരന്‍ പക്ഷം പളനിസാമി സര്‍ക്കാരിനെ സമ്മര്‍ദ്ധത്തിലാക്കുകയാണ്. ശശികലയ്ക്കും ദിനകരനും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അവരുമായി പ്രവര്‍ത്തകരോ നേതാക്കളോ ബന്ധപ്പെടരുതെന്നും പളനിസാമി വിഭാഗം കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ശശികലയെയും ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ദിനകരനെയും പുറത്താക്കാന്‍ മന്ത്രിമാര്‍ക്ക് എന്ത് അധികാരമാണ് ഉള്ളത് എന്നാണ് ദിനകരന്‍ പക്ഷം ചോദിയ്ക്കുന്നത്. ദിനകരനെതിരെ പ്രസ്താവന നടത്തിയതിന് ധനമന്ത്രി ജയകുമാറിനെതിരെ അച്ചടക്ക നടപടി എടുക്കാനും ഇവര്‍ തീരുമാനിച്ചു. 

എന്നാല്‍ അച്ചടക്ക നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് ജയകുമാര്‍ തള്ളി. പളനിസാമി, പനീര്‍സെല്‍വം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേരെ സ്വന്തം പാളയത്തിലെത്തിയ്ക്കാനുള്ള നീക്കവും ദിനകരന്‍ പക്ഷം ശക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :