ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് ഫലം പാഠമാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ഗുജറാത്ത്, കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് സംഘടനയെ ശക്തിപ്പെടുത്തണം. സംഘടനാ തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും സോണിയ അറിയിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവി പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ചയായില്ല.
Advertisement