E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

കഴക്കൂട്ടത്തെ എടിഎം കവർച്ച: മലയാളി ഡൽഹിയിൽ‍ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അന്തര്‍സംസ്ഥാന എ ടി എം കവര്‍ച്ച സംഘത്തിലെ മലയാളി ഡല്‍ഹിയില്‍ പിടിയിലായി. ചെങ്ങന്നൂർ‍ സ്വദേശി സുരേഷിനെയാണ് ഡൽഹി ഉത്തംനഗറിൽ നിന്ന് ‍ പിടി കൂടിയത്. കവര്‍ച്ചയില്‍ പങ്കാളികളായ ഹരിയാനക്കാരായ നാലംഗ സംഘത്തിനായി തിരച്ചിൽ‍ തുടരുന്നു.  കഴക്കൂട്ടം, ആലപ്പുഴ ജില്ലയിലെ ചെറിയനാട്, കരിയിലക്കുളങ്ങര എന്നിവിടങ്ങളിൽ‍ എ ടി എം തകര്‍ത്ത് കവര്‍ച്ച നടത്തിയത് സുരേഷ് ഉൾപ്പെട്ട സംഘമാണ്. സുരേഷിന്റെ വാഹനത്തിലായിരുന്നു മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്നത്. കായംകുളം, മാരാരിക്കുളം സിഐമാരുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് പ്രതിയെ പിടിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :