ദോഹയിൽനിന്ന് അബുദാബി വഴി ഇന്നു രാവിലെ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനിൽനിന്ന് 700 ഗ്രാം സ്വർണം പിടിച്ചു. താമരശേരി പുതുപ്പാടി സ്വദേശിയായ ഷെബീജ് (25) അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണു സ്വർണം കടത്താൻ ശ്രമിച്ചത്. ഇത്തിഹാദ് വിമാനത്തിലാണ് ഇയാളെത്തിയത്.
Advertisement