E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ദേശീയപാതയിലെ മദ്യശാലകള്‍ പൂട്ടണമെന്ന വിധി തിരുത്തണമെന്ന് ആവര്‍ത്തിച്ച് ജി സുധാകരന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദേശീയപാതയിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി തിരുത്തണമെന്ന് ആവര്‍ത്തിച്ച് മന്ത്രി ജി. സുധാകരന്‍. മദ്യപിക്കാൻ ആഗ്രഹമുള്ളവരെ തടഞ്ഞാൽ വിഷമദ്യം ഒഴുകും. ചേര്‍ത്തല - കഴക്കൂട്ടൂം, കണ്ണൂര്‍ - കുറ്റിപ്പുറം പാതകള്‍ ദേശീയ പാതകളല്ലെന്ന വാദം തെറ്റാണ്. ദേശീയപാതയല്ലെങ്കില്‍ പിന്നെ വീതികൂട്ടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം കുര്യാത്തിയില്‍ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :