E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

മധ്യപ്രദേശില്‍ പൊലീസ് വെടിവെയ്പ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മധ്യപ്രദേശില്‍ കര്‍ഷകപ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പഴങ്ങളുടേയും പച്ചക്കറികളുടേയും സംഭരണവില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസമായി കര്‍ഷകര്‍ പ്രക്ഷോഭത്തിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ പ്രക്ഷോഭം അക്രമാസക്തമായി.

മന്‍സോര്‍ , ഉജ്ജയിന്‍ , ഇന്‍ഡോര്‍ എന്നിവടങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. ട്രയിന്‍ ഗതാഗതവും സമരക്കാന്‍ തടസപ്പെടുത്തി. എന്നാല്‍ അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്്രാജ് സിങ് ചൗഹാന്‍ ആരോപിച്ചു. മരിച്ചരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :