E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി സിപിഎം മാത്രം: അമിത് ഷാ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഏക ഉത്തരവാദി സിപിഎം ആണെന്ന് അമിത് ഷാ ആരോപിച്ചു. എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ മാത്രമാണ് കൊലപാതങ്ങള്‍ നടക്കുന്നത്. ബിജെപി പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ട കാര്യമില്ലെന്നും സിപിഎം അക്രമം നിര്‍ത്തിയാല്‍ താനേ സമാധാനം ഉണ്ടാകുമെന്നും അമിത് ഷാ. മനോരമന്യൂസിന്റെ നേരേ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കത്തെഴുതണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നികുതി വിഹിതത്തിലടക്കം ചരിത്രത്തിലില്ലാത്ത സാമ്പത്തികസഹായമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയതെന്നും എന്നാല്‍ എല്‍ഡിഎഫ് ഇതംഗീകരിക്കാന്‍ തയാറാകുന്നില്ലെന്നും ഷാ മനോരമന്യൂസിനോട് പറഞ്ഞു.

ശശി തരൂര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിലെയോ മറ്റുപാര്‍ട്ടികളിലേയോ ഒരു നേതാവുമായി ബിജെപി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അമിത് ഷാ വെളിപ്പെടുത്തി. സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. നേതാക്കള്‍ ഉചിതമായ സമയത്ത് വരും. എന്‍ഡിഎയില്‍ ഒരു പ്രശ്നവുമില്ലെന്നും വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അമിത് ഷാ പ്രതികരിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :