E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

മാണിയെ സംബന്ധിച്ച കേട്ടുകേൾവി ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടു: ഹസൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mm-hassan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കഴിഞ്ഞ സർക്കാരിന്റെ കാലത്തു കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തയാറായിരുന്നുവെന്ന കേട്ടുകേൾവി മന്ത്രി ജി.സുധാകരന്റെ പ്രതികരണത്തോടെ സ്ഥിരീകരിക്കപ്പെട്ടതായി കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. ഇക്കാലമത്രയും അത് അഭ്യൂഹം മാത്രമായിരുന്നു. ഇപ്പോഴാണു സ്ഥിരീകരിക്കപ്പെടുന്നത്. 

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജൻ തെറ്റുകാരനാണെന്ന ആരോപണം ശരിയായതു കൊണ്ടല്ലേ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്നു രാജിവയ്പ്പിച്ചത്? ഇപ്പോൾ, അദ്ദേഹം തെറ്റുകാരനല്ല എന്നു കോടതിയിൽ റിപ്പോർട്ട് നൽകുന്നത് എന്തു കാരണത്താലാണെന്ന് അന്വേഷിക്കും. 

ഇന്ദിരാ ഗാന്ധിയുടെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജൂൺ, ജൂലൈ മാസങ്ങളിൽ 24,000 ബൂത്ത് കമ്മിറ്റികൾ കുടുംബസംഗമം നടത്തും. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കു പ്രിയദർശിനി അവാർഡുകൾ സമ്മാനിക്കും. കുടുംബസംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എ.കെ.ആന്റണി ജഗതിയിലെ ബൂത്ത് കമ്മിറ്റികളുടെ യോഗത്തിൽ നിർവഹിക്കും.  പരിസ്ഥിതി ദിനത്തിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നടുമെന്നും അദ്ദേഹം പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :