E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് സമയമാകുമ്പോള്‍ പ്രതികരിക്കാമെന്ന് രജനികാന്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സമയമാകുമ്പോള്‍ പ്രതികരിയ്ക്കാമെന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. തല്‍ക്കാലം തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും താരം അഭ്യര്‍ഥിച്ചു. അതിനിടെ രാഷ്ട്രീയത്തിലേക്കു വരണമെന്ന അഭ്യര്‍ഥനയുമായി നടന്‍ ആനന്ദ് രാജ്, രജനിയെ കണ്ടു. 

ആരാധക സംഗമത്തിന് ശേഷം രജനികാന്തിന്‍റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തമിഴകത്ത് സജീവമാണ്. അതിനിടെയാണ്, താരം ജൂലൈയില്‍ പുതിയ പാര്‍ട്ടി രൂപീകരിയ്ക്കുമെന്ന് സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്ക്്്വാദ് കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ പ്രഖ്യാപിച്ചത്. ഇതിനെക്കുറിച്ചുള്ള പ്രതികരണമാരാഞ്ഞപ്പോഴാണ് തന്നെ ജോലി ചെയ്യാന്‍ അനുവദിയ്ക്കണമെന്ന അഭ്യര്‍ഥനയുമായി രജനി എത്തിയത്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സമയമാകുന്പോള്‍ പ്രതികരിയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കാല കാരികാലന്‍റെ ചിത്രീകരണത്തിനായി മുംബൈയിലേയ്ക്ക് പോകാനിറങ്ങിയതായിരുന്നു രജനി. 

അതിനിടെ രാഷ്ട്രീയത്തിലേയ്ക്ക് വരണമെന്ന അഭ്യര്‍ഥനയുമായി നടന്‍ ആനന്ദ് രാജ് രജനിയെ കണ്ടു. എന്നാല്‍ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നായിരുന്നു ആനന്ദ് രാജിന്‍റെ പ്രതികരണം. അണ്ണാ ഡിഎംകെ അംഗമായ ആനന്ദ് രാജ് ജയലളിതയുടെ മരണ ശേഷം പാര്‍ട്ടി വിടുകയും പനീര്‍സെല്‍വം പളനിസാമി വിഭാഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :