ദേശീയപാത 66ൽ കക്കാട് ജംക്ഷനു സമീപം ടൂറിസ്റ്റ് ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. കുറ്റിപ്പുറം പള്ളിപ്പടി വരിക്കപ്പുലക്കൽ മമ്മുവിന്റെ മകൻ അബ്ദുൽ അസീസ് (17), ഷഹീൻ (20) എന്നിവരാണു മരിച്ചത്. താമരശേരിയിലെ ജോലി സ്ഥലത്തേക്കു പോവുകയായിരുന്നു ഇരുവരും. എടപ്പാളിലെ വിവാഹ വേദിയിലേക്കു പോവുകയായിരുന്നു ബസ്.
Advertisement