കൊല്ലത്ത് ദേശീയപാതയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്ക്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. കെഎസ്ആർടിസി ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. ടൂറിസ്റ്റ് ബസിന്റെ മുൻഭാഗം പൂർണമായും തകര്‍ന്നു. പരുക്കേറ്റവരെ സമീപപ്രദേശങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
Advertisement