മലയാളിക്ക് സന്തോഷിക്കാന്‍ എന്തെല്ലാം, എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന മനോരമന്യൂസ് കോണ്‍ക്ലേവിന്റെ സന്തോഷത്തിന്റെ അളവറിയാന്‍ നടത്തുന്ന സര്‍വേ ഇന്നുകൂടി മാത്രം. മനോരമ ന്യൂസ് കോൺക്ലേവ് ജൂണ്‍ മൂന്ന് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. രാജ്യവും ലോകവും ആദരിക്കുന്ന അനേകം പ്രതിഭകള്‍ കോണ്‍ക്ലേവില്‍ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കും. രാത്രി 12 മണിവരെ സര്‍വേയില്‍ പങ്കെടുക്കാം ; സന്ദര്‍ശിക്കുക www.manoramanews.com
Advertisement