E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

കോപ്പ ഡെല്‍ റെ കിരീടം ബാര്‍സിലോനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

messi-delrey
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോപ്പ ഡെല്‍ റെ കിരീടം ബാര്‍സിലോനയ്ക്ക്. ഫൈനലില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് അലാവെസിനെ പരാജയപ്പെടുത്തി. മുപ്പതാം മിനിറ്റില്‍ മെസിയാണ് ആദ്യം വലകുലുക്കിയത്. പിന്നീട് നെയ്മറും അല്‍ക്കാസറും ഒാരോ ഗോളുകള്‍ വീതം നേടി. ഹെര്‍നാണ്ടസിന്റെതായിരുന്നു അലാവെസിന്റെ ആശ്വാസഗോള്‍. ഈ സീസിണില്‍ ഒരു തവണ അലാവസ് ബാര്‍സിലോണയെ തോല്‍പ്പിച്ചിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ബാര്‍സിലോണ കോപ്പഡെല്‍റെ കപ്പില്‍ മുത്തമിടുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :