E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് സന്നാഹമല്‍സരത്തില്‍ ന്യൂസീലന്‍ഡിന് ഭേദപ്പെട്ട തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

team-india
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനായുള്ള സന്നാഹമല്‍സരത്തില്‍ ഇന്ത്യയ്ക്കെതിരെ ന്യൂസീലന്‍ഡിന് ഭേദപ്പെട്ട തുടക്കം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്തിട്ടുണ്ട്. ഒന്‍പത് റണ്ണെടുത്തു മാര്‍ട്ടിന്‍ ഗപ്റ്റിലിനെ മുഹമ്മദ് ഷാമി പുറത്താക്കി. ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുവരാജ് സിങ്ങും രോഹിത് ശര്‍മയും ഇന്ന് കളിക്കുന്നില്ല. ചൊവ്വാഴ്ച ബംഗ്ലദേശിനെതിരെയും ഇന്ത്യയ്ക്ക് സന്നാഹമല്‍സരമുണ്ട്.  വ്യാഴാഴ്ച ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :