ജയിൽ ഡിജിപി, ആർ. ശ്രീലേഖയെ കുറ്റവിമുക്തയാക്കി കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ട്രാൻസ്പോർട് കമ്മിഷണറായിരിക്കെ ആർ. ശ്രീലേഖ വിവിധ പദ്ധതികളിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിലായിരുന്നു അന്വേഷണം. പരാതിയിൽ കഴമ്പില്ലെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. എന്നാൽ ആർ. ശ്രീലേഖ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിച്ചതാണെന്ന് ഹർജിക്കാരൻ കോടതിയിൽ ആരോപിച്ചിരുന്നു.
Advertisement