ഡിജിപി ടി.പി.സെന്‍കുമാറിനെതിരെ കേസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി. പൊലീസ് ആസ്ഥാനത്തെ AIG ഗോപാലകൃഷ്ണനാണ് ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയത്. പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായിരുന്ന സമയത്ത്, തന്നെ അധിക്ഷേപിച്ചെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാതി. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍, തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സെന്‍കുമാര്‍ എഴുതിെയന്നായിരുന്നു പരാതി. 2012 മുതലുള്ള ഗോപാലകൃഷ്ണന്റെ ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്.
Advertisement