E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മലയാളികളുടെ അസംതൃപ്തിയുടെ കാരണം താരതമ്യ സ്വഭാവം:ജഗദീഷ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മികച്ച ജീവിതത്തിനായുള്ള അടങ്ങാത്ത മോഹമാണ് മലയാളിയുടെ സംതൃപ്തിയുടേയും അസംതൃപ്തിയുടേയും അടിസ്ഥാനമെന്ന് നടന്‍ ജഗദീഷ്.  സാഹചര്യങ്ങൾക്കനുസരിച്ചാണ് മലയാളികളുടെ സന്തോഷമെന്ന് ജഗദീഷ് പറയുന്നു. സന്തോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മനോരമ ന്യൂസ് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജഗദീഷിന്റെ അഭിപ്രായത്തിൽ പരക്കെയുള്ള താരതമ്യ സ്വഭാവമാണ് മലയാളികളുടെ സന്തോഷത്തിൽ നിഴൽ വീഴ്ത്തുന്നത്. അയൽവാസിയേക്കാൾ അല്പം പിന്നിലായാൽ സന്തോഷവും സംതൃപ്തിയുമൊക്കെ പമ്പ കടക്കും. ഇതേ മലയാളി ചെറിയ കാര്യങ്ങളിലും ആഘോഷങ്ങളിലും സന്തോഷം കണ്ടെത്തും. 

കുടുംബമാണ് മലയാളിയുടെ ഏറ്റവും വലിയ സ്വപ്നം. അതേസമയം ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള മലയാളികളുടെ അപാരമായ കഴിവിനെ അഭിനന്ദിക്കണമെന്നും ജഗദീഷ് പറ‍ഞ്ഞു വയ്ക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :