E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

ലിബിയിയിലെ തീവ്രവാദ ക്യാമ്പുകള്‍ ലക്ഷ്യം വെച്ച് ഈജിപ്റ്റ് വ്യോമാക്രമണം നടത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലിബിയിയിലെ തീവ്രവാദ ക്യാമ്പുകള്‍ ലക്ഷ്യം വെച്ച് ഈജിപ്റ്റ് വ്യോമാക്രമണം നടത്തി. ഇന്നലെ ഈജിപ്തില്‍ കോപ്റ്റിക് ക്രൈസ്തവ വിഭാഗങ്ങളെ വെടിവെച്ചു കൊന്നതിന്‍റെ തിരിച്ചടിയാണ് നടപടിയെന്ന് പ്രസിഡന്‍റ് അബ്ദുല്‍ ഫത്ത അല്‍ സീസി പറഞ്ഞു. ലിബിയിയിലെ ദര്‍ന മേഖലയിലെ ക്യാമ്പുകള്‍ക്കു നേരെ ആറു വട്ടമാണ് വ്യോമാക്രമണം നടത്തിയത്. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും പ്രസിഡന്റ് മുന്നറിയിപ്പു നല്‍കി. അമേരിക്കയുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഈജിപ്തില്‍ കോപ്റ്റിക് ക്രൈസ്തവര്‍ സഞ്ചരിച്ച ബസില്‍ അതിക്രമിച്ചു കയറി ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. ഒരു മാസത്തിനിടെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിനു നേരെ ഐഎസ് ഭീകരര്‍ നടത്തുന്ന രണ്ടാമത്തെ വലിയ ആക്രമണിത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :