പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിന്റെ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. ഇതു സംബന്ധിച്ച് 2009ല്‍ അന്നത്തെ ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് ഇറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും സെന്‍കുമാര്‍ നിര്‍ദേശം നല്കി. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒഴികെയുള്ള വിവിരങ്ങളാണ് വിവരാവകാശത്തിന്റെ പരിധിയില്‍ ലഭ്യമാവുക.
Advertisement