E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം സൈന്യം തകര്‍ത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജമ്മുകശ്മീരീലെ രാംപൂര്‍ മേഖലയില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചത്. കൂടുതല്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് മേഖലയില്‍ തിരച്ചില്‍ ശക്തമാക്കി. അതിനിടെ ത്രാള്‍ സെക്ടറില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. നാലു ഭീകരരെ സൈന്യം പിടികൂടിയതായാണ് സൂചന. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ത്രാള്‍ മേഖലയില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സൈനികത്താവങ്ങള്‍ ലക്ഷ്യമാക്കി ഭീകരാക്രമണം ഉണ്ടായേക്കുമെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതിനിടെ ജമ്മുകശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :