E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

മുന്നേറ്റത്തിന്റെ മൂന്നു മോദിവർഷങ്ങൾ; തിരിച്ചടികളും കുറവല്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഇരുപതു ദിവസത്തെ പ്രചാരണ പരിപാടികള്‍ ഇന്ന് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ ഖാനപാരയില്‍ നാലരയ്ക്ക് പ്രചാരണ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യും. ജൂണ്‍ 15 വരെ രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍  മോഡി: മേക്കിങ് ഒാഫ് ഡവലപ്ഡ് ഇന്ത്യ മേളകള്‍ നടത്തും. ബിജെപിക്കു കാര്യമായ സ്വാധീനമില്ലാത്ത മേഖലകളില്‍ പാര്‍ട്ടിയെ  വളര്‍ത്തുക എന്ന ലക്ഷ്യവും ഈ പ്രചാരണ പരിപാടികള്‍ക്കുണ്ട്. വാര്‍ഷികാഘോഷ പരിപാടികളില്‍ ജനപങ്കാളിത്തം ഉറപ്പാക്കാനും വിലയിരുത്താനും വിജയിപ്പിക്കാനും ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :