E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

സുഖോയ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി; മലയാളി പൈലറ്റിനെ കുറിച്ച് വിവരമില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പരിശീലന പറക്കലിനിടെ കാണാതായ സുഖോയ് വിമാനത്തിന്റെ ഭാഗം കണ്ടെത്തി. ഉള്‍വനത്തിലാണ് വിമാനഭാഗം കണ്ടെത്തിയത്. കാണാതായ പൈലറ്റുമാരെക്കുറിച്ച് വിവരമില്ല. ഇതില്‍ ഒരാള്‍ തിരുവനന്തപുരം സ്വദേശിയാണ്. വ്യോമസേനയുടെ സുഖോയി- തേര്‍ട്ടീ വിമാനം അരുണാചൽ പ്രദേശിലാണ് കാണാതായത്. അസമിലെ തേസ്പുരിൽ നിന്നും പറന്നുയർന്ന വിമാനം ചൈനീസ് അതിർത്തിക്കു സമീപം ദൗലസങ് പ്രവശ്യയിൽ നിന്നും കാണാതാവുകയായിരുന്നു. സുഖോയി വിമാനങ്ങളുടെ കാലപ്പഴക്കത്തെ ചൊല്ലി നേരത്തെ വിവാദം ഉയർന്നിരുന്നു. അപകടത്തിനു കാരണം യന്ത്ര തകരരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അതിർത്തിയിൽ കഴിഞ്ഞ ദിവസങ്ങളിലായി ചൈന സൈനിക വിന്യാസം ശക്തമാക്കിയിരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :