മദ്യവിൽപ്പനയിൽ വൻ നഷ്ടമുണ്ടായതോടെ സംസ്ഥാനത്ത് മദ്യവില വർധിപ്പിക്കാൻ ബീവറേജസ് കോർപ്പറേഷൻ തീരുമാനം. തീരുമാനം ബിവറേജസ് കോർപ്പറേഷൻ സർക്കാരിനെ അറിയിച്ചു. 10 മുതല്‍ 20 രൂപ വരെ മദ്യവിലയില്‍ വര്‍ധനയുണ്ടാകും. തീരുമാനത്തോടെ മദ്യഷാപ്പുകള്‍ പൂട്ടിയതിലെ നഷ്ടം നികത്താൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് കോർപ്പറേഷൻ.
Advertisement