വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. നിലവില്‍ പദ്ധതി നിര്‍ത്തിവയ്ക്കാവുന്ന സാഹചര്യമല്ല. നയപരമായ മാറ്റങ്ങളുണ്ടെങ്കില്‍ കൂട്ടായ ചര്‍ച്ചകളിലൂടെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സിഎജി റിപ്പോര്ട്ടിന്മേലുള്ള അന്വേഷണത്തെപ്പറ്റി തീരുമാനമായിട്ടില്ലെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
Advertisement