അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അനു- ശെല്‍വരാജ് ദമ്പതികളുടെ 11 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ജന്മനാ ഭാരക്കുറവുണ്ടായിരുന്ന കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. വിവിധ കാരണങ്ങളാല്‍ അട്ടപ്പാടിയിലെ എട്ട് ശിശുക്കളാണ് ഈ വര്‍ഷം ഇതുവരെ മരണപ്പെട്ടത്.
Advertisement