തൃശൂർ പെരുമ്പിലാവിൽ അപകടത്തിൽ ഒരുകുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. രണ്ടു സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. കാർ ടിപ്പർ ലോറിയിലിടിച്ചാണ് അപകടം. മരിച്ചവർ മലപ്പുറം പൊന്നാനി സ്വദേശികളാണ്.
Advertisement