സി.പി.എമ്മിനെ ശത്രുവായി കാണുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിനെ സി.പി.എമ്മും ശത്രുവായി കാണരുത്. ഇക്കാര്യത്തില്‍ സി.പി.ഐയുടെ മനോഭാവമെങ്കിലും സി.പി.എം കാണിക്കണം. മോദിക്കെതിരെ മതേതരശക്തികളുടെ ഐക്യമാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
Advertisement