കോഴിക്കോട് കുന്നമംഗലത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ ഒന്നരവയസുകാരി മകളുടെ മൃതദേഹം കണ്ടെത്തി. സരോവരത്തിന് സമീപത്തുളള കനാലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുപ്പത്തിയെട്ടുകാരിയായ ഷാഹിദയെയും മകളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ് ബഷീര്‍ മൊഴി നല്കി.
Advertisement