എ.കെ. ആന്റണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. കോണ്‍ഗ്രസുമായുളള സഖ്യം ആത്മഹത്യാപരമാണെന്നും കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും കോടിയേരി. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനമാണിത്. ബി.ജെ.പിയെ നേരിടാനുളള ശക്തിയായി കോണ്‍ഗ്രസ് വളര്‍ന്നിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന് തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement