E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

വി.ഡി. സതീശന്റെ പരാമര്‍ശം വിലക്കി; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിയമസഭയില്‍ സ്പീക്കര്‍ക്കെതിരെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷപ്രതിഷേധം. കൃഷിവകുപ്പ് തലപ്പത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പോരിനക്കുറിച്ചുളള അടിയന്തര നോട്ടിസിന്‍മേലുളള ചര്‍ച്ചയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്.  

നോട്ടിസ് നല്‍കിയ വി.ഡി സതീശന്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ കാര്യം  പരാമര്‍ശിച്ചത് സ്പീക്കര്‍ വിലക്കി. നോട്ടിസില്‍ ഒതുങ്ങിനിന്ന് സംസാരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടതോടെ പ്രതിപക്ഷം  നടുത്തളത്തിലിറങ്ങുകയായിരുന്നു. പ്രതിപക്ഷം സ്പീക്കറെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

ഒരുകൂട്ടം ആളുകള്‍ക്ക് എന്തുമാകാമെന്നത് ശരിയല്ലെന്നും പ്രതിപക്ഷം പരിധി വിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു., സ്പീക്കറുടെ ഇടപെടലാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് പ്രതിപക്ഷനേതാവും പറഞ്ഞു. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥ പോര് പ്രശ്നമല്ലെന്നും ഉദ്യോഗസ്ഥരുടെ അഭിപ്രായ ഭിന്നത മറികടന്ന് ഭരണം കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :