തന്നെ എജീസ് ഓഫിസില്‍നിന്ന് പിരിച്ചുവിട്ടതില്‍ യുക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഫുട്ബോള്‍ താരം സി.കെ വിനീത്. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷമാകും സംസ്ഥാനം നടപടിയെടുക്കുക. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു സി.കെ വിനീത്
Advertisement