മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ജന്മദിനാശംസ. നിയമസഭയില്‍ ഉപക്ഷേപത്തിനിടെയാണ് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് ആശംസ നേര്‍ന്നത്. പ്രതിപക്ഷനേതാവിന്റെ ആശംസ സഭയുടെ ആശംസയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. ജിലേബിയും ലഡുവും അടക്കം മധുരം വേണമെന്ന് പ്രതിപക്ഷത്തുനിന്ന് ആശംസനേര്‍ന്ന പി.ടി തോമസും പറഞ്ഞു
Advertisement