E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

ബേബി അഞ്ചേരി വധക്കേസ് കോടതി ഇന്ന് പരിഗണിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രി എം.എം. മണി പ്രതിയായ ബേബി അഞ്ചേരി വധക്കേസ് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. എം.എം.മണി ഉൾപ്പെടെയുള്ള പ്രതികൾ ഹാജരായാൽ ഇന്ന് കോടതിയിൽ കുറ്റപത്രം വായിക്കും. മണിക്കു പുറമെ സി പി എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ, പാമ്പുപാറ കുട്ടൻ, ഒ.ജി.മദനൻ, എ.കെ.ദാമോദരൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 2016 ഡിസംബർ 24 നാണു കുറ്റാരോപണം നിലനിൽക്കുമെന്നു കോടതി കണ്ടെത്തിയത്. 

കുറ്റപത്രം വായിക്കുന്നതിനായി പ്രതികൾ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചെങ്കിലും ആരും ഹാജരായില്ല. 2012 ൽ അറസ്റ്റിലായ പാമ്പുപാറ കുട്ടൻ, എം.എം. മണി എന്നിവർ ഇപ്പോൾ ജാമ്യത്തിലാണ്. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരിക്കുന്ന സാഹചര്യത്തിൽ പാമ്പുപാറ കുട്ടൻ, എം.എം. മണി എന്നിവരു ടെ ജാമ്യം റദ്ദാക്കണമെന്നും കെ.കെ. ജയചന്ദ്രനും എ.കെ. ദാമോദരനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയോടു അഭ്യർഥിച്ചിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :