വിഴിഞ്ഞം കരാറിന് പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സി.എ ജി റിപ്പോർട്ട്. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു
Advertisement