വിഴിഞ്ഞം പദ്ധതിയുടെ വ്യവസ്ഥകള്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതെന്ന് വി.എം സുധീരന്‍. ഇതേക്കുറിച്ച് സമഗ്ര പരിശോധന നടത്തണം. കേരളം പ്രതീക്ഷയോടെ നോക്കികാണുന്ന പദ്ധതിയാണിതെന്നും സുധീരന്‍ ഫെയ്സ്ബുകില്‍ കുറിച്ചു
Advertisement