E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

ഒരുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കും: പ്രധാനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അടുത്ത ഒരുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളികൾ ധാരാളമുണ്ടെങ്കിലും കർഷകരുടേയും ദരിദ്രരുടേയും സ്ത്രീകളുടെയും ഉന്നമനമാണ് സർക്കാരിന്റെ ആദ്യപരിഗണന. വിദ്യാഭ്യാസ മേഖലയിൽ ആഫ്രിക്കൻ രാജ്യങ്ങളുമായി കൈകോർക്കുന്നതിൽ ഇന്ത്യയ്ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹംപറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിൽ ആരംഭിച്ച ആഫ്രിക്കൻ വികസനബാങ്ക് വാർഷികസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 81 രാജ്യങ്ങിളിൽനിന്നായി മൂവായിരം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് എഡിബി വാർഷികസമ്മേളനത്തിന് ഇന്ത്യവേദിയാകുന്നത് . 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :