E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 08:25 AM IST

Facebook
Twitter
Google Plus
Youtube

തുറന്നു പ്രവര്‍ത്തിക്കാത്ത കശുവണ്ടി ഫാക്ടറികള്‍ക്ക് നോട്ടിസ് നല്‍കിയെന്ന് മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തുറന്നു പ്രവര്‍ത്തിക്കാത്ത സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ക്ക് നോട്ടിസ് നല്‍കിയെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. പൊതു‍മേഖലയിലെ എല്ലാ ഫാക്ടറികളും തുറക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം സ്വകാര്യമേഖലയിലെ പ്രശ്നങ്ങള്‍ തുടരുകയാണെന്നും അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കിക്കൊണ്ട് മന്ത്രി അറിയിച്ചു. കശുവണ്ടിത്തൊഴിലാളികള്‍ ദുരിതക്കയത്തിലാണെന്നും സൗജന്യ റേഷനോ,  ഇഎസ്ഐ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നും അടിയന്തര പ്രമേയ നോട്ടിസ് നല്‍കിക്കൊണ്ട് പി.ടി തോമസ് പറഞ്ഞു.

2016ലെ ബോണസ് പോലും സര്‍ക്കാരിന് പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. 290 ഡോളര്‍ അധികം നല്‍കിയാണ് കശുവണ്ടി കോര്‍പ്പറേഷന്‍  തോട്ടണ്ടി ശേഖരിക്കുന്നതെന്നും  ഇതിന് എന്തു ന്യായീകരണമാണ് നല്‍കാനുള്ളതെന്നും പ്രതിപക്ഷം ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :