അതിര്‍ത്തിയിലെ പാക്കിസ്ഥാന് പോസ്റ്റുകള്‍ക്കുനേരെയുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. പാക് പ്രകോപനത്തിനെതിരെ ശക്തമായി തിരിച്ചടിയാണ് ഇന്ത്യനല്‍കിയത്. നിയന്ത്രണരേഖയിലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം തടയാനുള്ള നടപടിയാണെന്ന് സൈനിക വക്താവ് അറിയിച്ചു
Advertisement