E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

പി സദാശിവം രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളാ ഗവർണർ പി സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന ബിജെപി നേതാക്കളുടെ വിമർശനത്തിലുള്ള അതൃപ്തി രാജ്‌നാഥ് സിംഗിനെ അറിച്ചതായാണ് സൂചന. എന്നാൽ സാധാരണ കൂടിക്കാഴ്ച മാത്രമെന്നാണ് ഗവർണറുടെ പ്രതികരണം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ, ക്രമസമാധാനനില തുടങ്ങിയ കാര്യങ്ങളും ഗവർണർ ആഭ്യന്തരമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കും ഗവർണർ സമയം ചോദിച്ചിട്ടുണ്ട്. നേരത്തെ കണ്ണൂർ കൊലപാതകവുമായി ബന്ധപ്പെട്ടു സംസ്ഥാന നേതാക്കളായ ശോഭാ സുരേന്ദ്രനും എംടി രമേശും ഗവർണർക്കെതിരെ നടത്തിയ വിമർശനങ്ങൾ പാർട്ടി ദേശീയനേതൃത്വം തള്ളിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :