കശ്മീരില്‍ കല്ലേറ് തടയാന്‍ യുവാവിനെ മനുഷ്യകവചമാക്കാന്‍ ഉത്തരവിട്ട മേജറിന് ആദരം. മേജര്‍ ഗോഗോയിക്ക് ഭീകരവിരുദ്ധപോരാട്ടത്തിനുള്ള പ്രത്യേക സൈനിക അംഗീകാരം നല്‍കി. യുവാവിനെ സൈനിക ജീപ്പിനുമുന്നില്‍ കെട്ടിയിട്ടത് വന്‍ വിവാദമായിരുന്നു.
Advertisement