E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

പാറ്റൂരില്‍ ബസ് മറിഞ്ഞ് ഒരു മരണം; പതിനൊന്ന് പേർക്ക് പരിക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം പാറ്റൂരില്‍ മിനി ബസ് മറിഞ്ഞ് ഒരു മരണം. കഠിനംകുളം സ്വദേശി അജയനാണ് മരിച്ചത് .പരുക്കേറ്റ പതിനൊന്ന് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. സെക്രട്ടേറിയറ്റിൽ െഎ എൻ ടി യു സി ‌ സമരത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന പ്രവർത്തകരുടെ വാഹനമാണ് അപകടത്തിൽപെട്ടത്.  നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :