E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

ഇടുക്കിയിലും ഇടപ്പള്ളിയിലും വാഹനാപകടങ്ങളിൽ രണ്ടു മരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇടുക്കി പുറ്റടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് എന്‍ജിനീയറിങ് വിദ്യാർഥിനി മരിച്ചു. എടപ്പാൾ പാലയ്ക്കൽ ജിസ്നി കുഞ്ഞുമുഹമ്മദാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റു. പുറ്റടി ശങ്കരുണ്ടാൻ വളവിൽ രാവിലെ ഏഴര യോടെയാണ് സംഭവം. ജിസ്നിയുടെ സഹപാഠികളായ റാഫി ലത്തീഫ്, റംഷാദ്, റിയാസ് എന്നിവർക്കാണ് പരുക്കേറ്റത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഫിയുടെ നില ഗുരുതരമാണ്. അപകടവിവരമറിഞ്ഞ് ബന്ധുക്കൾ കട്ടപ്പനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

കൊച്ചി ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. തൃക്കാക്കര സ്വദേശി കുഞ്ഞുമുഹമ്മദാണ് മരിച്ചത്. 70 വയസായിരുന്നു. പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ടോൾ ജംഗ്ഷന് സമീപം എതിർദിശകളിലായി വന്നിരുന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു യാത്രക്കാരനെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :