E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

സെമിത്തേരിയിൽ നിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനാപുരം  തലവൂർ പള്ളിസെമിത്തേരിയിൽ നിന്ന് കാണാതായ  വൃദ്ധയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ഒന്നരമാസം മുൻപ് മരിച്ച എണ്‍പത്തെട്ടുകാരി കുഞ്ഞേലിയുടെ മൃതദേഹമാണ് കുടുംബവീടിന് പിന്നിൽ  ചാക്കിൽ കെട്ടിയി നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പള്ളിസെമിത്തേരിയിലെത്തിയവരാണ് കല്ലറ ഇളക്കിയതായി സംശയം പ്രകടപ്പിച്ചത് .

തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം സെമിത്തേരിയിൽ നിന്ന് കാണാതായത് ബോധ്യപ്പെട്ടത്. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ  മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ വീടിന് സമീപത്ത് നിന്ന്് തന്നെ  കണ്ടെത്തുകയായിരുന്നു .മൃതദേഹം കല്ലറയിൽ നിന്ന് നീക്കം ചെയ്തതിനെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.   .  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :