E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

സർക്കാരിനു പറയാവുന്ന നേട്ടങ്ങളില്ലെന്ന് ചെന്നിത്തല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരുവർഷ·ം പൂർത്തിയാക്കുന്ന എൽ.ഡി.എഫ് സർക്കാരിനെതിരെ കുറ്റപത്രവുമായി പ്രതിപക്ഷം. അഹങ്കാരവും അധികാരഭ്രമവും മുഖമുദ്രയാക്കിയ ഫാസിസ്റ്റ് സർക്കാരാണ് പിണറായിയുടേതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാഷ്ട്രീയരംഗം അഴിമതി മുക്തമാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും പ്രതിപക്ഷം തള്ളി. ഒരു വർ‌ഷ·ത്തിനിടെ സർക്കാരിന് സംഭവിച്ച 63 വീഴ്ചകളാണ്  കുറ്റപത്രത്തിൽ. 

ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനറ്റ് പദവി നൽകിയതോടെ അഴിമതിക്കേസിലെ വാദിയ്ക്കും പ്രതിയ്ക്കും ക്യാബിനറ്റ് പദവി നൽകുന്ന ആദ്യ സർക്കാരായി പിണറായിയുടേത്. ഭരണപരിഷ·്കാര കമ്മീഷൻ കാശിയ്ക്ക് പോയ അവസ്ഥയാണ്. ഒരു വർ·ഷം തികയുമ്പോൾ ഒരു പുതിയ പദ്ധതിപോലും പ്രഖ്യാപിക്കാനായില്ലെന്നും കിബ്ഫി മലർപൊടിക്കാരന്റ സ്വപ്നം മാത്രമാണന്നും ചെന്നിത്തല  കുറ്റപ്പെടുത്തി. 

രാഷ്ട്രീയരംഗം ശുദ്ധീകരിച്ചുവെന്ന് പറയുന്ന പിണറായി വിജയന്റെ ചർമബലത്തിന് മുന്നിൽ തലകുനിക്കുന്നുവെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസന്റ പ്രതികരണം 

മുഖ്യമന്ത്രിയുടെ  വാദം തെറ്റെന്ന് മുസ്ലീം ലീഗും പ്രതികരിച്ചു. പ്രതിപക്ഷ സമരത്തിന്് ശക്തി പോരെന്ന ആക്ഷേപത്തിനും ചെന്നിത്തല മറുപടി പറഞ്ഞു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :